Saturday, February 6, 2010

ബ്ലോഗ് ഓറ്ക്കുട്ടില് ഷേയറ് ചെയ്യാന്

ബ്ലോഗ്‌ കളില്‍ ട്രാഫിക്‌ കൂട്ടാനുള്ള ട്രിക് ആണിത് .
നമ്മുടെ ബ്ലോഗ്‌ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് കളില്‍ ലിസ്റ്റ് ചെയ്യപ്പെടും
ഉദാഹരണത്തിന് http://sudheerkmuhammed.blogspot.com/ ഇത് എന്റെ രചനകളാണ് ഇതിനു താഴെ
ഷെയര്‍ എന്നാ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ താഴെ ഉള്ളത് പോലെ കിട്ടും


നിങ്ങളുടെ ബ്ലോഗ്‌ വായിച്ച ആര്‍ക്കും അത് ഏതു സൈറ്റ് ലും ഷെയര്‍ ചെയ്യാം .
ചെയ്യേണ്ടത്
൧)ബ്ലോഗ്ഗെരില്‍ പേജ് ലയൗറ്റ് എന്ന വിഭാഗത്തില്‍ പോവുക .
൨)add gadget ചെയ്യുക hml/java script select ചെയ്യുക
3)താഴെയുള്ള കോഡ് പേസ്റ്റ് ചെയ്യുക

<!-- AddThis Button BEGIN -->
<a class="addthis_button" href="http://www.addthis.com/bookmark.php?v=250&amp;username=xa-4b6e4c3f54e7d42e"><img src="http://s7.addthis.com/static/btn/v2/lg-share-en.gif" width="125" height="16" alt="Bookmark and Share" style="border:0" /></a><script type="text/javascript" src="http://s7.addthis.com/js/250/addthis_widget.js#username=xa-4b6e4c3f54e7d42e"></script>
<!-- AddThis Button END -->





പിന്കുറി
ഇത് ബ്ലോഗിന് മാത്രമല്ല പല വെബ്‌  സൈറ്റ് കളും ഉപയോഗിക്കുംന്നു .
ഉദ :- www.madhyamam.com

share this

Bookmark and Share